വള്ളിക്കുന്ന് : ലഹരിയിൽ നിന്ന് ജനതയെ രക്ഷിക്കാനും ജനകീയ പ്രതിരോധം തീർക്കുന്നതിനുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ്' എന്ന പരിപാടിയുടെ പ്രചരണാർത്ഥം വള്ളിക്കുന്ന് മണ്ഡലത്തിലെ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.വീരേന്ദ്രകുമാർ പോസ്റ്റർ പ്രകാശനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി തറോൽ കൃഷ്ണകുമാർ, യൂത്ത് കെയർ കോഡിനേറ്റർ അജിത് മംഗലശ്ശേരി , എ പ്രഭ കുമാർ , വിനായക്, രാഗേഷ്, സന്തോഷ് കുമാർ, ടി ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
11 May 2026
പ്രാദേശികം
ആനങ്ങാടി ലെവല്‍ ക്രോസിങ് ഗേറ്റ് 14 ദിവസം അടച്ചിടും 14 May 2026
പ്രാദേശികം
മുണ്ടക്കാട്ട് കൊളത്തറ വേലായുധൻ നിര്യാതനായി 4 July 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ല ഒറ്റനോട്ടത്തില്‍ 10 December 2025
ചരമം
സൈതാലി എന്ന ചെറിയാപ്പു 18 September 2025
പ്രാദേശികം
വള്ളിക്കുന്ന് കൃഷിഭവൻ അറിയിപ്പ് 1 August 2025