അത്താണിക്കൽ : റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ എം.ടി . കരുണാകരൻ (76) അന്തരിച്ചു. ഭാര്യ പാലാട്ട് വിജയലക്ഷ്മി. മക്കൾ : അജീഷ് പാലാട്ട് ( സിവിൽ കോൺട്രാക്ടർ ), സുധീഷ് പാലാട്ട് ( ക്യൂർ ആൻഡ് കെയർ ഫാർമ ). മരുമക്കൾ : സുമ ( ബാങ്ക് ഓഫ് ബറോഡ ഇൻഷുറൻസ് ), അനൂജ സുധീഷ് ( സൈക്കോളജിസ്റ്റ് , തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ ) .
പീതാംബരൻ പാലാട്ട് (ബി ജെ പി ജില്ലാ ട്രഷറർ ) , മുരളീധരൻ പാലാട്ട് ( വോളിബോൾ കോച്ച് ) , പദ്മകുമാരി പാലാട്ട്, ജയകൃഷ്ണൻ പാലാട്ട് എന്നിവർ ഭാര്യ സഹോദരങ്ങളാണ് . സംസ്കാരം നാളെ ( ചൊവ്വ ) രാവിലെ 9 മണിക്ക് മുണ്ടക്കാട് വീട്ടുവളപ്പിൽ .
പ്രാദേശികം
പത്ത് അടിയോളം ഉയരമുള്ള മതിൽ മറിഞ്ഞു വീണു 9 May 2026
ചരമം
എം.ടി കരുണാകരൻ അന്തരിച്ചു 22 September 2025
ചരമം
ചേലക്കോട്ട് വാഴ മണ്ണിൽ ( കോഴി പള്ളി ) തങ്കമ്മ നിര്യാതയായി 21 December 2025
പ്രാദേശികം
വള്ളിക്കുന്ന് സൈനിക കൂട്ടായ്മ വാർഷിക ജനറൽബോഡി യോഗവും കുടുംബ സംഗമവും നടത്തി 4 April 2026
സ്പോർട്സ്
ദീർഘകാല വോളിബോൾ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു 4 July 2026