വള്ളിക്കുന്ന് : അത്താണിക്കൽ കൊണ്ടാരംപാട്ട് കാർത്യായനി (88) ഇന്ന് (09/04/2026 ) പുലർച്ചെ നിര്യാതയായി. പരേതനായ വേലുക്കുട്ടി ആണ് ഭർത്താവ്. മക്കൾ: പത്മിനി, ശിവദാസൻ (ബിസിനസ്- അത്താണിക്കൽ ) , പുഷ്പ, മിനി. മരുമക്കൾ: അജിത, മുരളി, പ്രകാശൻ. ശവസംസ്കാരം ഇന്ന് (09/04/2026) ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ (കണ്ണഞ്ചേരി പറമ്പ്, അത്താണിക്കൽ ).
14 September 2025
06 March 2026
പ്രാദേശികം
വള്ളിക്കുന്ന് സൈനിക കൂട്ടായ്മ ജനറൽബോഡി യോഗവും കുടുംബ സംഗമവും നടന്നു 4 July 2026
പ്രാദേശികം
ചരമം : മുതിരക്കാലായി നാരായണി 27 August 2025
പ്രാദേശികം
ഭിന്നശേഷിക്കാർക്കായി പരപ്പനങ്ങാടി എൽ.ബി.എസ് സെന്റെറിൽ സൗജന്യ കംപ്യൂട്ടർ കോഴ്സുകൾ. 10 January 2026
പ്രാദേശികം
അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു 30 November 2025
പ്രാദേശികം
അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി 5 August 2025