വള്ളിക്കുന്ന് : ഹീറോസ് നഗറിന് സമീപം പുതുവായി ബാലകൃഷ്ണൻ ( റിട്ടയേർഡ് സബ് ട്രഷറി ഓഫീസർ ) 85 വയസ്സ് അന്തരിച്ചു. ഭാര്യ: വനജാക്ഷി ( റിട്ട: അദ്ധ്യാപിക , C.B.H.S.S വള്ളിക്കുന്ന്.) മക്കൾ : ഷീജ ( സബ് ട്രഷറി ഓഫീസർ , വേങ്ങര), ഷൈനി, ലാൽജിത് . മരുമക്കൾ വിജയകുമാർ, രതീഷ് , ബബിത. ശവസംസ്ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടു വളപ്പിൽ.
വള്ളിക്കുന്ന് : വള്ളിക്കുന്നിലെ ആദ്യകാല സി.പി.എം പ്രവർത്തകൻ കാട്ടുങ്ങൽ അപ്പുക്കുട്ടൻ (88) നിര്യാതനായി. ഭാര്യ പരേതയായ സരോജിനി.
മക്കൾ : ഷാനി, ഷോളി, ഷാജു ( ഹിറോണ സ്റ്റുഡിയോ ). മരുമക്കൾ രഘൂത്തമൻ, പ്രഭീഷ്, സജിത.
ചരമം
കച്ചേരിക്കുന്ന് മണലിൽ കുഞ്ഞിക്കുട്ടൻ നിര്യാതനായി 14 September 2025 24 0
ചരമം
പള്ളിപ്പടി സ്വദേശി തച്ചോളി ചപ്പങ്ങത്ത് അബ്ദുൽ അസീസ് നിര്യാതനായി 14 September 2025 17 0
ചരമം
സൈതാലി എന്ന ചെറിയാപ്പു 18 September 2025 21 0
ചരമം
പി.വി. സൈദലവി കോയ അന്തരിച്ചു 20 September 2025 657 0
ചരമം
എം.ടി കരുണാകരൻ അന്തരിച്ചു 22 September 2025 280 0
പ്രാദേശികം
കക്ഷി ഭേദമില്ലാതെയാണ് സർക്കാർ വികസനം നടപ്പാക്കുന്നത്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് 21 October 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിലെ സ്വീകരണ വിതരണ-വോട്ടെണ്ണൽ കേന്ദങ്ങൾക്കും പോളിങ് സ്റ്റേഷനുകൾക്കും അവധി 7 December 2025
പ്രാദേശികം
ചരമം : മുതിരക്കാലായി നാരായണി 27 August 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില് 602 പ്രവാസി വോട്ടര്മാര് 28 November 2025