വള്ളിക്കുന്ന് : അരിയല്ലൂർ ആനങ്ങാടിക്കു സമീപം കടലുണ്ടിനഗരം എ.എ.യു.പി. സ്‌കൂൾ റിട്ട. പ്രഥമാധ്യാപകൻ അമ്പാടി വിജയൻ (89) അന്തരിച്ചു. ഭാര്യ: പരേതയായ കൗസല്യ (റിട്ട. അധ്യാപിക, കടലുണ്ടിനഗരം എ.എ.യു.പി. സ്കൂൾ).
മക്കൾ: ബൈജു (റിട്ട. അധ്യാപകൻ, എം.വി.എച്ച്.എസ്.എസ്., അരിയല്ലൂർ), ഷാജു (അമ്പാടി നഴ്സറി), ഷീജ.
മരുമക്കൾ: രമാദേവി (റിട്ട. അധ്യാപിക, എ.യു.പി.എസ്., ചെറമംഗലം), റോഷിനി, രവീന്ദ്രൻ (കൊച്ചിൻ റിഫൈനറി).
പ്രാദേശികം
നോവിന്റെ പൂക്കാലം പ്രകാശനം ചെയ്തു 25 December 2025
പ്രാദേശികം
ചീർപ്പിങ്ങൽ ന്യൂ-കട്ട് പാലം നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു 21 October 2025
പ്രാദേശികം
പരപ്പനങ്ങാടി ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്തു 4 November 2025
വ്യക്തികൾ
പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം 21 September 2025
പ്രാദേശികം
പന്തൽ കാൽനാട്ടൽ കർമ്മം നടത്തി 28 October 2025