വള്ളിക്കുന്ന്: നവംബർ 3,4,5,6 തിയ്യതികളിൽ വള്ളിക്കുന്ന് സി.ബി.എച്ച്.എസിൽ വെച്ച് നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചർ നിർവഹിച്ചു.ബ്ലോക്ക് മെമ്പർ ബാബുരാജ് പൊക്കടവത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ, മാനേജ്മെന്റ് പ്രതിനിധി മഹേന്ദ്രൻ, ജനറൽ കൺവീനർ സന്ധ്യ ടീച്ചർ, സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ ടി.സൂപ്പി മാസ്റ്റർ, പ്രവീൺകുമാർ (ഹെഡ്മാസ്റ്റർ). പി.വി ഹുസൈൻ, മുനീർ ചൊക്ലി, റാഫിഖ്, റിഷാൽ, സുധീർ, രമ്യ, അമീൻ ഫൈസൽ, ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.
17 November 2025
ഗുഡ് സ്റ്റോറി
ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും 6 December 2025
പ്രാദേശികം
പുളിയശ്ശേരി ഭാഗവത സപ്താഹം ഡിസംബർ 21 - ന് 8 November 2025
പ്രാദേശികം
സമഗ്ര പച്ചക്കറി വികസനം പച്ചക്കറി തൈ വിതരണം ആരംഭിച്ചു 25 October 2025
പ്രാദേശികം
സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. 5 August 2025
പ്രാദേശികം
മാ കെയര് സെന്റര് ഉദ്ഘാടനം ചെയ്തു 22 July 2025