വള്ളിക്കുന്ന് : മാനസിക ശാരീരിക വെല്ലുവിളികൾ അനുഭവിക്കുന്ന വലിയൊരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.
ഇത്തരം ഭിന്നശേഷിക്കാരുടെ പരിപാലനവും അവർക്ക് വിദ്യാദ്യാസവും തൊഴിൽ പരിശീലനും നൽകി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ ലക്ഷ്യം. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ തനത് ഫണ്ട് വകയിരുത്തിയ ബഡ്‌സ് സ്കൂൾ നിർമ്മാണത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം ബഹു:കേരള സംസ്ഥാന കായിക വഖഫ് റെയിൽവേ വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ ഹിറോസ് നഗറിൽ നിർവഹിച്ചു.
രാഷ്ട്രീയം
വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് 28 November 2025
പ്രാദേശികം
നഷ്ടപ്പെട്ട സ്വർണവും തുകയും കണ്ടെത്തി നൽകി ഹരിത കർമ്മ സേനാംഗങ്ങൾ 16 May 2026
വ്യക്തികൾ
ജെ.സി.ഡാനിയൽ പുരസ്കാരം : മികച്ച രണ്ടാമത്തെ നടൻ വള്ളിക്കുന്നുകാരനായ കുമാർ സുനിൽ 27 July 2025
പ്രാദേശികം
തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് 5 September 2025
പ്രാദേശികം
'ഹരിത തെരഞ്ഞെടുപ്പ്': ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 17 November 2025