മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ 11 ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ നടക്കും. രാവിലെ ആറിന് മോക്പോള്‍ നടക്കും.
ആകെ ആകെ തദ്ദേശ സ്ഥാപനങ്ങള്‍: 122
ഗ്രാമ പഞ്ചായത്തുകള്‍: 94
നഗരസഭകള്‍: 12
ബ്ലോക്ക് പഞ്ചായത്തുകള്‍: 15
ജില്ലാ പഞ്ചായത്ത്: 1
ആകെ വാര്‍ഡുകള്‍/ഡിവിഷനുകള്‍: 2789
ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍: 2001 (2020ല്‍ 1778)
നഗരസഭ ഡിവിഷനുകള്‍: 505 (2020 ല്‍ 479)
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍: 250 (2020 ല്‍ 223)
ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ 33 (2020 ല്‍ 32)
ആകെ പോളിങ് സ്റ്റേഷനുകള്‍: 4343
ഗ്രാമപഞ്ചായത്ത് പോളിങ് ബൂത്തുകള്‍: 3777
നഗരസഭാ പോളിങ് ബൂത്തുകള്‍: 566
വെബ്കാസ്റ്റിങ് നടത്തുന്ന ബൂത്തുകള്‍: 295 (203 ലൊക്കേഷനുകള്‍, 277 സെന്‍സിറ്റീവ്, 18 ഹൈപ്പര്‍ സെന്‍സിറ്റീവ് ബൂത്തുകള്‍)
ആകെ വോട്ടര്‍മാര്‍: 3618851 (പ്രവാസി വോട്ടര്‍മാര്‍ -602)
പുരുഷന്മാര്: 1740280
സ്ത്രീകള്‍: 1878520
ട്രാന്‍സ് ജെന്‍ഡേഴ്സ്: 51
ഗ്രാമ പഞ്ചായത്തുകളിലെ ആകെ വോട്ടര്‍മാര്‍: 2991292 (1438848 പൂരുഷന്മാര്, 1552408 സ്ത്രീകള്‍, 36 ട്രാന്സ്ജന്ഡര് വോട്ടര്‍മാര്‍)
നഗരസഭയിലെ ആകെ വോട്ടര്‍മാര്‍: 627559 (301432 പുരുഷന്മാര്, 326112 സ്ത്രീകള്‍ 15 ട്രാന്സ്ജന്ഡര് വോട്ടര്‍മാര്‍)
ആകെ സ്ഥാനാര്‍ഥികള്‍: 8381 (പുരുഷന്: 4363, സ്ത്രീ: 4018)
ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍: 6002 (പുരുഷന്: 3115, സ്ത്രീ: 2887)
ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍: 819 (പുരുഷന്: 436, സ്ത്രീ- 383)
നഗരസഭയിലെ സ്ഥാനാര്‍ഥികള്‍: 1434 (പുരുഷന്: 741, സ്ത്രീ- 693)
ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍: 126 (പുരുഷന്: 71, സ്ത്രീ- 55)
സ്വീകരണ- വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ആകെ : 27
ബ്ലോക്ക് പഞ്ചായത്തിലെ സ്വീകരണ- വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: 15
നഗരസഭയിലെ സ്വീകരണ- വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: 12
തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇ.വി.എം.കണക്കുകള്‍: (കണ്ട്രോള് യൂണിറ്റ്- 5899, ബാലറ്റ് യൂണിറ്റ്- 16172)
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോളിങ് ഉദ്യോഗസ്ഥന്മാര്: 20,848 (17372 പേര് ഡ്യൂട്ടിയില്‍, 3476 പേര് റിസര്‍വില്‍)
തെരഞ്ഞെടുപ്പിന് സുരക്ഷാ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍: 7000ത്തോളം
ആകെ വരണാധികാരികള്‍: 131
15 April 2026
22 October 2025
പ്രാദേശികം
വി എസ്സിനെ അനുസ്മരിച്ച് വള്ളിക്കുന്ന് 23 July 2025
ചരമം
പൊക്കടവത്ത് ഗോപാലകൃഷ്ണൻ (71) നിര്യാതനായി 17 February 2026
പ്രാദേശികം
വള്ളിക്കുന്ന് സ്വദേശിയായ പി. ഹൃഷികേഷ് കുമാര്‍ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025
പ്രാദേശികം
ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി 3 August 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും 29 November 2025