വള്ളിക്കുന്നിന് നോവായി കോയാക്കയുടെ മരണം.
അത്താണിക്കൽ : പി വി സൈതലവി കോയ അന്തരിച്ചു. ജോലിക്കിടയിൽ അപകടത്തിൽ പെട്ടാണ് മരണം.
നല്ല കർഷകനും കർഷകത്തൊഴിലാളിയുമായിരുന്നു.
മരത്തിൽ കയറി തോല് വെടുന്നതിന് ഇടക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അവിടെനിന്ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു. അത്താണിക്കൽ CPIM മുൻ ബ്രാഞ്ച് സെക്രട്ടറിയുംമുൻകാല LC മെമ്പറും ദീർഘകാലം പാർട്ടി മെമ്പറും ഹെഡ്ലോഡ് വർക്കേഴ്സ് (citu) അത്താണിക്കൽ യൂണിറ്റ് പ്രസിഡന്റും, പൊതുസ്മൂഹ്യ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു പി വി സൈതൽവികോയ.
മയ്യത്തു നിസ്ക്കാരം നാളെ (21/9/25)ന് രാവിലെ 9.30 ന് ചെനപ്പറമ്പ് ജുമുഅ മസ്ജിദിൽ നടക്കും
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2026–27 ബജറ്റ് അവതരിപ്പിച്ചു 9 March 2026
പ്രാദേശികം
സംസ്കൃത വാരാഘോഷം 12 August 2025
പ്രാദേശികം
അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു 3 November 2025
പ്രാദേശികം
ആനങ്ങാടി ലെവല്‍ ക്രോസിങ് ഗേറ്റ് 14 ദിവസം അടച്ചിടും 14 May 2026
പ്രാദേശികം
തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് 5 September 2025