വള്ളിക്കുന്ന്: കായിക മേഖലയിൽ മാത്രം ഊന്നൽ നൽകി കൊണ്ട് പ്രവർത്തിച്ചിരുന്ന അപ്പോളോ വള്ളിക്കുന്ന് കലാരംഗത്തേക്ക് ചുവട് വെക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് ചിത്ര രചനാ ക്ലാസ് സംഘടിപ്പിക്കുന്നു. ക്ലാസിൻ്റെ ഉദ്ഘാടനം ചിത്രകാരനും ക്ലേ മോഡലിംഗ് വിദഗ്ധനുമായ സുദീപ് മാസ്റ്റർ ക്ലബ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ ഗിരീഷ്, പ്രമോദ്, ഉണ്ണി എന്നിവർ പ്രസംഗിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ 9 മണിക്ക് അത്താണിക്കൽ അപ്പോളോ കോൺഫറൻസ് ഹാളിൽ വച്ച് ക്ലാസുകൾ നടക്കും.
പ്രാദേശികം
വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകള്‍ 10 December 2025
പ്രാദേശികം
ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി 3 August 2025
പ്രാദേശികം
അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു 3 November 2025
പ്രാദേശികം
ഇലക്ടറൽ റോൾ ഒബ്സെർവർ ജില്ലയിൽ സന്ദർശനം നടത്തി 1 March 2026
പ്രാദേശികം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും 4 December 2025