വള്ളിക്കുന്ന് : നിറംകൈതക്കോട്ട ക്ഷേത്രത്തിൽ തിരുവോണ നാളിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. അയ്യപ്പക്ഷേത്രത്തിലും മെക്കോട്ട ഭഗവതി ക്ഷേത്രത്തിലും ഇന്ന് രാവിലെ മുതൽ വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഉണ്ടായ മഴക്ക് ശേഷം വൻ തിരക്കാണ് ഉണ്ടായത്. കോട്ടയിലെ പ്രകൃതി ഭംഗിയിൽ നിന്നുകൊണ്ട് ഫോട്ടോ എടുക്കുന്നതിനുള്ള ഉത്സാഹത്തിൽ ആയിരുന്നു യുവാക്കൾ. തിരുവോണനാളിൽ തൊഴാൻ എത്തിയ ഭക്തജനങ്ങൾക്ക് വേണ്ടി ജീവനക്കാർ പാൽ പായസ വിതരണം നടത്തി.
14 September 2025
05 September 2025
സ്പോർട്സ്
വള്ളിക്കുന്നുകാരനായ സിദാൻ അണ്ടർ 18 EDEX കേരള സൂപ്പർ കപ്പിൽ ബെസ്റ്റ് പ്ലെയർ ഓഫ് ദ ടൂർണമെൻറ് 23 September 2025
ഗുഡ് സ്റ്റോറി
ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും 6 December 2025
പ്രാദേശികം
അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു 3 November 2025
പ്രാദേശികം
അമീബിക് മസ്തിഷ്ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് 28 August 2025
പ്രാദേശികം
ചരമം : മുതിരക്കാലായി നാരായണി 27 August 2025