വള്ളിക്കുന്ന് : നിറംകൈതക്കോട്ട പ്രത്യക്ഷ ഗണപതി ഹോമത്തിനുവേണ്ടി കൊണ്ടുവന്നിരുന്ന ബാലുശ്ശേരിയിലെ ഗജേന്ദ്രൻ എന്ന ആനയാണ് കുളിപ്പിച്ച് അലങ്കാരങ്ങൾ ചാർത്തുന്നതിനിടയിൽ കുഴഞ്ഞു വീണത്. ആനക്ക് ഹൃദയസ്തംപനം ഉണ്ടായതാണെന്നാണ് നിഗമനം. വനം വന്യജീവി വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഉടനെ തന്നെ നട അടക്കുകയാണ് ഉണ്ടായത്. ആനയെ മാറ്റിയശേഷം അനുബന്ധ കർമ്മങ്ങൾക്ക് ശേഷം നട തുറക്കും.
റിപ്പോർട്ട് : സൈദ് വള്ളിക്കുന്ന്
01 August 2025
23 July 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളും ഉപവരണാധികാരികളും 16 March 2026
പ്രാദേശികം
സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. 5 August 2025
പ്രാദേശികം
അത്താണിക്കൽ കെ.എം.എസ് ഫ്രൂട്ട് സ്റ്റാൾ ഉടമ പറമ്പിൽ അശോകൻ അന്തരിച്ചു 13 August 2025
പ്രാദേശികം
പുഴയോര തണൽ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം നാളെ 19 May 2026
പ്രാദേശികം
'പടവുകള്‍' സ്കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി 12 February 2026