വള്ളിക്കുന്ന് : സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ സ: ഇ എൻ മോഹൻദാസ് ന്റെ നിര്യാണത്തിൽ സിപിഐഎം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗവും മൗന ജാഥയും നടത്തി. വള്ളിക്കുന്ന് അത്താണിക്കൽ വച്ചു നടന്ന അനുശോചന യോഗത്തിൽ ലോക്കൽ സെക്രട്ടറി പ്രേമൻ പരുതിക്കാട് സ്വാഗതം പറഞ്ഞു ലോക്കൽ കമ്മറ്റി അംഗം ടി.വി രാജൻ അധ്യക്ഷനായി ഏരിയ കമ്മറ്റി അംഗം പി. സുനിൽ കുമാർ, ലോക്കൽ കമ്മറ്റി അംഗം പി വിജയൻ, ബാബുരാജ് പോക്കടവത്ത് എന്നിവരും മറ്റു വർഗ്ഗ ബഹുജന സംഘടനാ നേതാക്കളും സംസാരിച്ചു .
05 September 2025
10 December 2025
പ്രാദേശികം
നിറംകൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് 6 വെള്ളിയാഴ്ച 13 February 2026
പ്രാദേശികം
എച്ച് ബി ഇ സംഗമം സംഘടിപ്പിച്ചു 26 April 2026
പ്രാദേശികം
അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി 5 August 2025
പ്രാദേശികം
നവീകരിച്ച അപ്പോളോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ 21 September 2025
പ്രാദേശികം
അത്താണിക്കൽ ഓട്ടോ ഡ്രൈവർ കലേഷ് ബാബു അന്തരിച്ചു 7 August 2025