റിപ്പോർട്ട് : സയിദ് വള്ളിക്കുന്ന്
മലപ്പുറം : മികച്ച കമ്മിറ്റി പോലീസ് യൂണിറ്റ് സ്കൂൾ, മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എന്നിവരെ തിരഞ്ഞെടുത്തതിൽ അരിയല്ലൂർ മാധവാനന്ദ വിലാസം സ്‌കൂളിന് അഭിമാന നേട്ടം. സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു.
സംസ്ഥാനത്തെ 1048 എസ്.പി.സി വിദ്യാലയങ്ങളിൽ നിന്നും മികച്ച സ്കൂളുകളായി തിരഞ്ഞെടുക്കപ്പെട്ട 18 വിദ്യാലയങ്ങളിൽ ഒന്നായി എം.വി.എച്ച്.എസ്.എസ് മാറി. ഒപ്പം അതേ വിദ്യാലയത്തിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയ ശ്രീമതി. ബിന്ദു ഭാസ്കർ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും തിരഞ്ഞെടുക്കപ്പെട്ടു.
23 August 2025
പ്രാദേശികം
വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകള്‍ 10 December 2025
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 2.10 കോടി രൂപയുടെ പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു 13 August 2025
പ്രാദേശികം
പോസ്റ്റർ പ്രകാശനം ചെയ്തു 7 September 2025
പ്രാദേശികം
ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി 3 August 2025
പ്രാദേശികം
വിദ്യാലയങ്ങൾക്ക് ഡൈനിംങ്ങ് ഹാൾ ഫർണിച്ചർ വിതരണം ചെയ്തു 2 November 2025