വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചക്ക ഉത്സവം സംഘടിപ്പിക്കുന്നു .
14/05 / 2026 നു രാവിലെ 10-30ന് പഞ്ചായത്ത് ഓപ്പൺ എയർ സ്റ്റേഡിയത്തിൽ ചക്ക വിഭവങ്ങളുടെ പ്രദർശനം , തത്സമയ ചക്ക പാചകപ്രകടനം , ചക്ക വിഭവങ്ങളുടെ വിൽപ്പന , മറ്റ് സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
24 March 2026
13 May 2026
പ്രാദേശികം
ഹരിതം ഓണാഘോഷം 5 September 2025
ചരമം
നിറംകൈതക്കോട്ട മുൻമേൽശാന്തി പൂവപ്പള്ളി ദാമോദരൻ നമ്പൂതിരി വിഷ്ണു പാദം പൂകി 21 October 2025
ചരമം
എം.ടി കരുണാകരൻ അന്തരിച്ചു 22 September 2025
പ്രാദേശികം
എച്ച് ബി ഇ സംഗമം സംഘടിപ്പിച്ചു 26 April 2026
പ്രാദേശികം
അത്താണിക്കൽ കെ.എം.എസ് ഫ്രൂട്ട് സ്റ്റാൾ ഉടമ പറമ്പിൽ അശോകൻ അന്തരിച്ചു 13 August 2025