വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് യു. കലാനാഥൻ മാസ്റ്റർ സ്മാരക അരിയല്ലൂർ മിനി സ്റ്റേഡിയം ഉദ്ഘാടനം ഇന്ന് (7/11/25 വെള്ളി) 9 am അരിയല്ലൂരിൽ നടക്കും. പ്രസ്തുത ചടങ്ങിൽ 2025-26 വാർഷിക പദ്ധതി അംഗീകൃത ക്ലബുകൾക്ക് സ്പോർട്ട്സ് കിറ്റ് വിതരണം, പഞ്ചായത്ത് തല കേരളോത്സവ വിജയികൾക്ക് സമ്മാനദാനം, ഹരിത കർമ്മസേന അംഗങ്ങൾക്ക് സ്വയംതൊഴിൽ സംരംഭം എന്നീ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രാദേശികം
ആഘോഷം അതിരു വിടരുത് : പരപ്പനങ്ങാടി പോലീസ് 12 December 2025
പ്രാദേശികം
വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ ( ജൂലൈ 22 ) പൊതു അവധി: മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം 21 July 2025
പ്രാദേശികം
അസാപില്‍ 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്' കോഴ്സ്: അപേക്ഷ ക്ഷണിച്ചു 12 February 2026
സ്പോർട്സ്
വള്ളിക്കുന്നുകാരനായ സിദാൻ അണ്ടർ 18 EDEX കേരള സൂപ്പർ കപ്പിൽ ബെസ്റ്റ് പ്ലെയർ ഓഫ് ദ ടൂർണമെൻറ് 23 September 2025
പ്രാദേശികം
കക്ഷി ഭേദമില്ലാതെയാണ് സർക്കാർ വികസനം നടപ്പാക്കുന്നത്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് 21 October 2025