വള്ളിക്കുന്ന് : നിറം കൈത കോട്ട ആനയാറങ്ങാടിക്ക് അടുത്ത് സി എം അച്യുതൻ മാസ്റ്റർ(82)(റിട്ട.. ഹെഡ് മാസ്റ്റർ, GLPസ്കൂൾ ചെട്ടിപ്പടി) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി, മകൾ അംബിക. (ടീച്ചർ, പുത്തൻ തെരു എഎം എൽ പി സ്കൂൾ,) മരുമകൻ ഏളക്കാട്ട് രവി (മുൻ ആർമി എഡുക്കേഷൻ കോർ) സഹോദരങ്ങൾ: സി എം ഗോവിന്ദൻ മാസ്റ്റർ, (രാമനാട്ടുകര) സി എം. അയ്യപ്പൻ നായർ (റിട്ട. മാർക്കറ്റിങ് ഫെഡറേഷൻ) സിഎം കരുണാകരൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ GLPS വളളിക്കുന്നു) സി എം കല്യാണിക്കുട്ടി, രാമചന്ദ്രൻ എം (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസവകുപ്പ്) പത്മനാഭൻ, എം (റിട്ട. ലക്ചറർ, ഡയറ്റ് തിരൂർ ) പരേതരായ സിഎംപി നായർ, സി എം രാധ അമ്മ
6/8/25 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് വള്ളിക്കുന്നിലെ സ്വവസതിയിൽ സംസ്കാരചടങ്ങുകൾ
20 October 2025
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025
പ്രാദേശികം
വള്ളിക്കുന്നിൽ UDF സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു 21 November 2025
പ്രാദേശികം
അസാപില്‍ 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്' കോഴ്സ്: അപേക്ഷ ക്ഷണിച്ചു 12 February 2026
പ്രാദേശികം
വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം 15 April 2026
ചരമം
ചേലക്കോട്ട് വാഴ മണ്ണിൽ ( കോഴി പള്ളി ) തങ്കമ്മ നിര്യാതയായി 21 December 2025