റിപ്പോർട്ട് : സയിദ് കോയ കോലായി
വള്ളിക്കുന്ന് : അത്താണിക്കൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നും നിയുക്ത സ്ഥാനാർത്ഥികൾ ജാഥയായി വന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിൽ വരണാധികാരിക്ക് മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് . തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 11 നാണു. വോട്ടെണ്ണൽ 13ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം നവംബർ 21 . സൂക്ഷ്മപരിശോധന 22 നും നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നവംബർ 24 നും ആണ്
ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഇടതുപക്ഷ സ്ഥാനാർത്ഥികൾ :
വാർഡ് 1ൽ ഫസീല, 2 ൽ അജയ് ലാൽ , 3 ൽ സുഹറ, 4 ൽ ബാബുരാജ് പൊക്കടവത്ത് ,5 ൽ ഷീല ടീച്ചർ, 6 ൽ കനകേഷ് , 7ൽ പി എം രാധാകൃഷ്ണൻ , 8 ൽ ആസ്യ, 9 ൽ അമ്പിളി , 10ൽ വത്സല, 11ൽ ബിന്ദു വിനോദ്, 12ൽ ഋഷികേശ് കുമാർ , 13 ബിന്ദു പുഴക്കൽ , 14 ൽ രാജി കെ, 15ൽ ഗീത സി.ടി , 16ൽ ഉമൈബ , 17ൽ റുബീന , 18ൽ മനോജ്, 19 ൽ ഉഷ സി , 20ൽ ആബിദ് ഹംസ, 21ൽ ശശിന്ദ്രൻ എം, 22ൽ വിക്രമൻ ഇ കെ, 23ൽ നജീബ് ബാപ്പു , 24ൽ സുൽഫത്ത്.
01 August 2025
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു 22 July 2025
ഗുഡ് സ്റ്റോറി
കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു 27 July 2025
പ്രാദേശികം
CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു 1 August 2025
പ്രാദേശികം
'ഹരിത തെരഞ്ഞെടുപ്പ്': ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 17 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി 7 December 2025