വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചയാത്ത് 2025 -26 വാർഷിക പദ്ധതിയിൽ മാലിന്യ സംസ്കരണ മേഖലയിൽ ജൈവ മാലിന്യ സംസ്കരണ ഉപാധിയായ കിച്ചൻ വേസ്റ്റ് ഡൈജസ്റ്റർ വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.ഷൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷയായി.അസിസ്റ്റൻഡ് സെക്രട്ടറി ജോഷി സംസാരിച്ചു.വാർഷിക പദ്ധതിയിൽ 28 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
09 August 2025
പ്രാദേശികം
അമീബിക് മസ്തിഷ്ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് 28 August 2025
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇനി വള്ളിക്കുന്ന്കാരനായ ഡോ. വിനോദ് 5 October 2025
പ്രാദേശികം
വിദ്യാലയങ്ങൾക്ക് ഡൈനിംങ്ങ് ഹാൾ ഫർണിച്ചർ വിതരണം ചെയ്തു 2 November 2025
പ്രാദേശികം
മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു 26 February 2026
പ്രാദേശികം
ഡി.വൈ.എഫ്.ഐ വള്ളിക്കുന്ന് മേഖല കമ്മറ്റി ഓണാഘോഷം നടത്തി 6 September 2025