വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രത്തിൽ രാമായണമാസാചരണത്തോടനുബന്ധിച്ച് അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു . ശ്രീമതി ഗീതാ കോമളൻ്റെ നേതൃത്വത്തിൽ കോട്ട വനിതാ കൂട്ടായ്മയിലെ ഭക്തജനങ്ങൾ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അദ്ധ്യാത്മരാമായണം സമ്പൂർണ്ണമായി പാരായണം ചെയ്തു . ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ ശ്രീമതി ഗീതാ കോമളൻ്റെ നേതൃത്വത്തിൽ ദിവസേന രാവിലെ 6. 30ന് രാമായണ പാരായണം നടന്നു വരുന്നു.
14 September 2025
14 September 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 22 സ്മാര്ട്ട് അങ്കണവാടികൾ 21 July 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്പ്പെടുത്തി 7 December 2025
പ്രാദേശികം
ബി.ജെ.പി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു 18 November 2025
ചരമം
സൈതാലി എന്ന ചെറിയാപ്പു 18 September 2025
പ്രാദേശികം
ഉത്രാടം നാളിലെ വാനരസദ്യ 4 September 2025