വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം 02/08/2025 ശനിയാഴ്ച വൈകുന്നേരം 4.30 ന് പഞ്ചായത്ത് ഹാളിൽ വച്ച് ചേരുന്നു. പ്രസ്തുത യോഗത്തിൽ ക്ലബ് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ,യുവജന സംഘടനാഭാരവാഹികൾ എന്നിവർ നിർബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
02 November 2025
10 December 2025
ഗുഡ് സ്റ്റോറി
വള്ളിക്കുന്നിൽ ബഡ്സ് സ്കൂൾ : പണി ഈ മാസം തുടങ്ങും 9 September 2025
ചരമം
ചേലക്കോട്ട് വാഴ മണ്ണിൽ ( കോഴി പള്ളി ) തങ്കമ്മ നിര്യാതയായി 21 December 2025
പ്രാദേശികം
കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു 14 April 2026
പ്രാദേശികം
ഇലക്ടറൽ റോൾ ഒബ്സെർവർ ജില്ലയിൽ സന്ദർശനം നടത്തി 1 March 2026
പ്രാദേശികം
അജിതകുമാരി ടീച്ചർക്ക് കുറിയപ്പാടം നിവാസികൾ യാത്രയയപ്പ് നൽകുന്നു 29 April 2026