വള്ളിക്കുന്ന് : വള്ളിക്കുന്ന് - കടലുണ്ടി സ്റ്റേഷനുകള്‍ക്കിടയിലുള്ള ആനങ്ങാടി ലെവല്‍ ക്രോസിങ് ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി താത്ക്കാലികമായി മെയ് 14ന് രാവിലെ എട്ടുമുതല്‍ 14 ദിവസത്തേക്ക് അടച്ചിടും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഈ ദിവസങ്ങളില്‍ ഇതര റോഡുകള്‍ ഉപയോഗപ്പെടുത്തണം.
28 October 2025
ചരമം
പള്ളിക്കര ചക്കപ്പൻ നിര്യാതനായി 11 May 2026
പ്രാദേശികം
വള്ളിക്കുന്ന് പഞ്ചായത്തിലെ കുപ്പിവള - അങ്കൺവാടി കലോത്സവം - ശ്രദ്ധേയമായി 29 August 2025
രാഷ്ട്രീയം
ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 17 March 2026
പ്രാദേശികം
എച്ച് ബി ഇ സംഗമം സംഘടിപ്പിച്ചു 26 April 2026
ഗുഡ് സ്റ്റോറി
ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും 6 December 2025