റിപ്പോർട്ട് : സയിദ് കോയ കോലായി
വള്ളിക്കുന്ന് : നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി.അത്താണിക്കൽ സുബി സ്റ്റോറിന് സമീപത്തുള്ള റെഡിമെയ്ഡ് കടയിലേക്കാണ് പലചരക്ക് സാധനങ്ങളുമായി ടൗണിൽ നിന്ന് വന്ന ദോസ്ത് പിക്കപ്പ് ഇടിച്ചു കയറിയത്. തുണിക്കടയിലെ ഗ്ലാസ്സുകൾ തകർത്തു. ആളപായമില്ല
27 August 2025
പ്രാദേശികം
വള്ളിക്കുന്നിൽ കടലാക്രമണം രൂക്ഷം 27 July 2025
പ്രാദേശികം
സംസ്കൃതോത്സവ വിജയികളെ അനുമോദിച്ചു 17 November 2025
പ്രാദേശികം
'ഹരിത തെരഞ്ഞെടുപ്പ്': ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 17 November 2025
പ്രാദേശികം
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി 14 July 2025