Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു ഉത്രാടം നാളിലെ വാനരസദ്യ പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
പ്രാദേശികം

കോട്ടക്കടവ്  : വള്ളിക്കുന്ന് സൈനിക കൂട്ടായ്മയുടെ ജനറൽബോഡി യോഗവും കുടുംബ സംഗമവും കോട്ടക്കടവിലെ അവോക്കി സെൻട്രോ അറീനയിൽ വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎൽഎ ശ്രീ വി ടി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.   വള്ളിക്കുന്ന് സൈനിക കൂട്ടായ്മയുടെ  പ്രസിഡന്റ് ശ്രീ വെലായുധൻ പറമ്പിൽ അധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇർഷാദ് അരിയല്ലൂർ മുഖ്യാതിഥി ആയിരുന്നു.

പ്രസ്തുത ചടങ്ങിൽ നൂറാം വാർഷികം ആഘോഷിക്കുന്ന ശ്രീ ഒറുവിങ്ങൽ മാധവൻ സാർ (Ex Army), മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ ശ്രീ ഡോക്ടർ വിനോദ് വി, ശ്രീ അൽത്താഫ് സുനിൽ,  സെക്രടറി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്,  U20 നാഷണൽ ചാമ്പ്യൻഷിപ്പ് കിരീടം കേരളത്തിന് മണ്ണിൽ എത്തിച്ച വള്ളിക്കുന്നിന്റെ അഭിമാന താരം മാസ്റ്റർ ഡാനിഷ്, KEAM പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്കും , സംസ്ഥാനത്ത് 17-ാo റാങ്കും  നേടിയ മാസ്റ്റർ അദിഷേക്  സി.കെ, മികച്ച സേവനത്തിന് 2026 ലെ ശൗര്യ സമ്മാൻ പുരസ്കാരം ലഭിച്ച ശ്രീ കൃഷ്ണൻ ടി (റിട്ടേർഡ് സുബേദാർ മേജർ) എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിക്കുകയുണ്ടായി.

ഇതിനോടനുബന്ധിച്ചു തന്നെ സൈനിക കൂട്ടായ്മയുടെ മെമ്പർമാരുടെ 10th, +2 and ഹയർ സ്റ്റഡീസിൽ ഉന്നത വിജയം നേടിയ കുട്ടികളെ കൂടി വള്ളിക്കുന്ന് നിയോജന മണ്ഡലം എംഎൽഎ ശ്രീ ടി വി ഇബ്രാഹിം ആദരിക്കുകയുണ്ടായി.ചടങ്ങിൽ മുരളീധരൻ കെ (സെക്രട്ടറി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ ) സ്വാഗതവും,  രവീന്ദ്രൻ തറോൽ നന്ദിയും പറഞ്ഞു.

© 2025 vallikkunnu.in. Powered by Cybpress Innovative solution.