വള്ളിക്കുന്ന് : പരേതനായ ടി.പി ഗോപാലൻ നായരുടെ ഭാര്യ ചേലക്കോട്ട് വിശാലാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ : രാധാകൃഷ്ണൻ (വയനാട് പഴശ്ശിരാജാ കോളേജ് മുൻ ജീവനക്കാരൻ ) , കൃഷ്ണദാസ് ( ഡോക്യുമെന്റ് റൈറ്റർ ), വസന്ത കുമാരി റിട്ടയേർഡ് ടീച്ചർ , നിലമ്പൂർ ). മരുമക്കൾ : രാമചന്ദ്രൻ ( മുൻ ഫെഡറൽ ബാങ്ക് ജീവനക്കാരൻ, നിലമ്പൂർ ), ശ്രീജ (പേരാമ്പ്ര ) , ശ്രീജ പുളിയശ്ശേരി ( ഹെൽത് ഇൻസ്‌പെക്ടർ , നെടുവ ) . സംസ്‍കാരം ഇന്ന് വൈകീട്ട് 3:30 നു തറവാട്ട് ശ്‌മശാനത്തിൽ.
25 December 2025
12 March 2026
ചരമം
നിറംകൈതക്കോട്ട മുൻമേൽശാന്തി പൂവപ്പള്ളി ദാമോദരൻ നമ്പൂതിരി വിഷ്ണു പാദം പൂകി 21 October 2025
പ്രാദേശികം
പത്ത് അടിയോളം ഉയരമുള്ള മതിൽ മറിഞ്ഞു വീണു 9 May 2026
പ്രാദേശികം
പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു. 20 October 2025
പ്രാദേശികം
ഭാഗവത സപ്താഹം ആരംഭിച്ചു 22 December 2025
ഗുഡ് സ്റ്റോറി
കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; ഐ.ആര്.സി.ടി.സി.ക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ 17 May 2026