വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സഹോദരനും സഹോദരിയും രണ്ട് മുന്നണികളിലായി തീപാറുന്ന മത്സരത്തിന് കളമൊരുങ്ങുന്നു. എം. സി. ഗംഗാധരൻ മാസ്റ്ററുടെ രണ്ടു മകളാണ് വാർഡ് രണ്ടിലും, അഞ്ചിലുമായി മത്സരിക്കുന്നത്.
ചാലിയം ജി.എൽ.പി സ്കൂളിലെ പ്രൈമറി ടീച്ചറായ ഷീല LDF സ്ഥാനാർത്ഥിയായി അഞ്ചാം വാർഡിലും ഷീല ടീച്ചറുടെ മൂത്തസഹോദനും രാമനാട്ടുകര എൽ.ഐ. സിയിൽ നിന്ന് ഡെവലപ്മെന്റ് ഓഫീസറായി വിരമിച്ച ശ്രീ ദിലീപ്കുമാർ രണ്ടാം വാർഡിൽ UDFസ്ഥാനാർത്ഥിയായും മത്സരിക്കുന്നു. കഴിഞ്ഞതവണ അഞ്ചാം വാർഡിൽ LDFഉം രണ്ടാം വാർഡിൽ UDFഉം ആണ് വിജയിച്ചിരുന്നത്.
21 September 2025
30 November 2025
പ്രാദേശികം
അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു 9 August 2025
പ്രാദേശികം
അത്താണിക്കൽ കെ.എം.എസ് ഫ്രൂട്ട് സ്റ്റാൾ ഉടമ പറമ്പിൽ അശോകൻ അന്തരിച്ചു 13 August 2025
സ്പോർട്സ്
മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 30 November 2025
പ്രാദേശികം
സംസ്കൃതോത്സവ വിജയികളെ അനുമോദിച്ചു 17 November 2025
പ്രാദേശികം
പുളിയശ്ശേരി ഭാഗവത സപ്താഹം ഡിസംബർ 21 - ന് 8 November 2025