റിപ്പോർട്ട് : സയിദ് കോയ വള്ളിക്കുന്ന്
വള്ളിക്കുന്ന് : അരിയല്ലൂർ - അരി നല്ലൂ ര്, നല്ല അരി കിട്ടുന്ന ഒരു അങ്ങനെയൊരു പേര് ഉണ്ടായിരുന്നു എന്ന് പഴമക്കാർ പറഞ്ഞു കെട്ടുള്ള അറിവാണ്. ഒരുകാലത്ത് സുലഭമായി നെൽകൃഷി ഉണ്ടായിരുന്ന പാടം അരിനല്ലൂർ. ഇന്നത്തെ കടലുണ്ടി പരപ്പനങ്ങാടി റോഡ് മുതൽ നീണ്ട് കിടക്കുന്ന കണ്ണെത്താത്ത വയലേലകൾ പിന്നീട് റെയിൽവേ കുറച്ചുഭാഗം വേർതിരിച്ചു.
ഒരുകാലത്ത് ഏറ്റവും നല്ല കുത്തരി ലഭിച്ചിരുന്ന ഊര് എന്ന ഖ്യാതി ഈ പ്രദേശത്തിനുണ്ടായിരുന്നു എന്ന് പഴമക്കാരിൽ നിന്നും പറഞ്ഞ് കേട്ട അറിവ് അതാണ് അരിനല്ലൂര്. അത് പിന്നീട് അരിയല്ലൂർ ആയി മാറി എന്ന് പറയപ്പെടുന്നു. ആ ചരിത്രം തപ്പി പിന്നീട് യാത്രതിരിക്കാം.
നമ്മുടെ നാട്ടിൽ നിന്നും നാടിന്റെ പേരിൽ ഒരു അരി ലഭിക്കുന്നു . നമ്മുടെ പുഞ്ചപ്പാടത്ത് അരിയല്ലൂരിന്റെ കാറ്റും- കർഷകന്റെ കാവലുമേറ്റ് തഴച്ചു വളർന്ന "വർഷ" ഇനത്തിൽപ്പെട്ട നെല്ല് കുത്തിയെടുത്ത് പാക്കറ്റുകളിലാക്കി നാട്ടുപച്ച മാർക്കറ്റുകളിൽ എത്തിക്കുകയാണ് "അരിയല്ലൂർ പുഞ്ച" എന്ന പേരിൽ വിനയൻ മാഷ് അതിൻറെ നേതൃത്വത്തിൽ. തിങ്കളാഴ്ച രാവിലെ 10 മണിക്ക് അരിയല്ലൂർ നാട്ടുപച്ചയിലൂടെ അരി ജനങ്ങളിലേക്ക് എത്തിക്കും.
14 September 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 22 സ്മാര്ട്ട് അങ്കണവാടികൾ 21 July 2025
പ്രാദേശികം
നവീകരിച്ച അപ്പോളോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ 21 September 2025
പ്രാദേശികം
മേക്കോട്ട താലപ്പൊലി ഇന്ന് 6 March 2026
പ്രാദേശികം
കോഴിക്കോട് നിന്ന് ബാംഗ്ലൂർക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു 29 April 2026
പ്രാദേശികം
കുടുംബശ്രീ ഹരിത സംഗമം സംഘടിപ്പിച്ചു 21 July 2025