വള്ളിക്കുന്ന് : തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആയി വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയായ ഡോ. വിനോദിനെ നിയമിച്ചു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സേവനം അനുഷ്ടിച്ചു വരുകയായിരുന്ന ഡോ.വിനോദ് ദേശീയ ആരോഗ്യ മിഷൻ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ ആയും തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വള്ളിക്കുന്നിലെ പരേതനായ മാധവൻ പാലാട്ടിന്റെയും സി.ബി.ഹയർ സെക്കണ്ടറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ ആനന്ദലക്ഷ്മിയുടെയും മകൻ ആണ് ഡോ.വിനോദ്.
രാഷ്ട്രീയം
വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് 28 November 2025
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025
ചരമം
പള്ളിക്കര ചക്കപ്പൻ നിര്യാതനായി 11 May 2026
സ്പോർട്സ്
വള്ളിക്കുന്ന് വോളി ഗ്രാമം സമ്മർ കോച്ചിംഗ് ക്യാമ്പിന് കരുത്തായി ജില്ലാ സ്പോർട്സ് കൗൺസിൽ 15 May 2026
സ്പോർട്സ്
മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് : ബോധി താനൂർ ബോയ്സ് വിഭാഗം ജേതാക്കൾ 4 December 2025