വള്ളിക്കുന്ന് : ജെ.സി.ഐ വള്ളിക്കുന്നിന്റെ 25മത് സ്ഥാനരഹോണചടങ്ങ് കോഹിനൂർ ലെ കാൻചീസ് ഹോട്ടലിൽ വച്ചു നടന്നു. ദേവകി അമ്മ ഇന്സ്ടിട്യൂഷൻസ് മാനേജിങ് ട്രസ്റ്റീ ശ്രീ എം നാരായണൻ ഉണ്ണി പരിപാടി ഉൽഘാടനം ചെയ്തു. ജെ.സി.ഐ മേഖല അധ്യക്ഷൻ ജെ.സി.ഐ സെനേറ്റർ ഗോകുൽ ജെ ബി മുഖ്യഥിതി ആയിരുന്നു. പുതിയ പ്രസിഡന്റ് ഡോക്ടർ നിഖിൽ കിഴക്കയിൽ, സെക്രട്ടറി പ്രമോദ് എന്നിവരും മറ്റ് ഭാരവാഹികളും സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മഹേഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ മനു മധു , കവിത ബിജേഷ് തുടങ്ങിയവർ സംസാരിച്ചു. സിൽവർ ജൂബിലി വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ പരിപാടിയിൽ അവതരിപ്പിച്ചു.
പ്രാദേശികം
സി.ബി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പ് അരിയല്ലൂർ ബോർഡ് സ്കൂളിൽ വെച്ച് നടന്നു 2 January 2026
ഗുഡ് സ്റ്റോറി
വള്ളിക്കുന്നിൽ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും നോമ്പുതുറ 18 March 2026
പ്രാദേശികം
കടലുണ്ടി നഗരം കുടുബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ പി സംവിധാനം നിലച്ചതായി പരാതി 11 February 2026
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2026–27 ബജറ്റ് അവതരിപ്പിച്ചു 9 March 2026