വള്ളിക്കുന്ന് : നവമ്പർ 3, 4, 5, 6 തിയ്യതികളിലായി വള്ളിക്കുന്ന് സിബി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശൈലജ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മനോജ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു എ പി , ശശികുമാർ, രാധ, വനിത ടീച്ചർ, എ ഇ ഒ ബിന്ദു ടീച്ചർ, പ്രിൻസിപ്പൽ സന്ധ്യ വി, ഹെഡ്മാസ്റ്റർ പ്രവീൺ കുമാർ, പിടിഎ പ്രസിഡൻ്റ് പ്രസന്ന കുമാർ പി, സിനു പി കെ , പബ്ലിസിറ്റി കൺവീനർ കെ കെ ഷബീർ അലി എന്നിവർ പങ്കെടുത്തു.
17 February 2026
26 February 2026
പ്രാദേശികം
അനുശോചനം യോഗം 12 March 2026
പ്രാദേശികം
'ഹരിത തെരഞ്ഞെടുപ്പ്': ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 17 November 2025
പ്രാദേശികം
കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; മേയ് 4ന് വോട്ടെണ്ണൽ 16 March 2026
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 4 September 2025
പ്രാദേശികം
വള്ളിക്കുന്ന് സ്വദേശിയായ പി. ഹൃഷികേഷ് കുമാര്‍ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025