അത്താണിക്കൽ : ഡി.വൈ.എഫ്.ഐ വള്ളികുന്ന് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അത്താണികൾ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിളംബരജാഥ, തിരുവാതിര ഫ്യൂഷൻ ഡാൻസ്, റാമ്പ് വാകിംഗ്. വിവിധ ഇനം കല കായിക പരിപാടികൾ നടത്തി. ഡി.വൈ.എഫ്.ഐ വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ്, വള്ളിക്കുന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേന്ദ്ര മോഹൻ , വള്ളികുന്ന് മേഖല സെക്രട്ടറി അശ്വിൻ, പ്രസിഡന്റ ജിനിത്, ട്രഷറർ ശ്യാം ലാൽ, ഹരീഷ് , ഉവൈസ് , അഹല്യ , സഹിഷ്ണ , സച്ചു ,സൂരജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
17 March 2026
22 October 2025
ഗുഡ് സ്റ്റോറി
കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു 27 July 2025
സ്പോർട്സ്
അരിയല്ലൂർ മിനിസ്റ്റേഡിയം ഇന്ന് നാടിനു സമർപ്പിക്കും 7 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ഇലക്ഷന് ഗൈഡ് പ്രകാശനം ചെയ്തു 9 December 2025
പ്രാദേശികം
ചക്ക ഉത്സവം 13 May 2026
പ്രാദേശികം
ഉത്രാടം നാളിലെ വാനരസദ്യ 4 September 2025