വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി "സ്പോർട്സാണ് ലഹരി" എന്ന ആശയത്തിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം ആരംഭിച്ചു.. നേറ്റീവ് എ.യു.പി സ്കൂളിൽ വിതരണ ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം ശശികുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ വി അജയ്ലാൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഷീല ടീച്ചർ സ്വാഗതം പറഞ്ഞു. കായിക അധ്യാപകൻ ലിയാക്കത്ത് അലി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപ ചിലവഴിച്ചാണ് വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നത്.
20 November 2025
11 May 2026
പ്രാദേശികം
നവീകരിച്ച അപ്പോളോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ 21 September 2025
പ്രാദേശികം
"അരിയല്ലൂർ പുഞ്ച" മാർക്കെറ്റിലേക്ക് 9 May 2026
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 22 സ്മാര്ട്ട് അങ്കണവാടികൾ 21 July 2025
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025
പ്രാദേശികം
നെറുങ്കൈതക്കോട്ട ക്ഷേത്ര പുനരുദ്ധാരണത്തിന് അനന്ത് അംബാനി 75 ലക്ഷം രൂപ നൽകി 11 April 2026