റിപ്പോർട്ട് : സായിദ് കോയ വള്ളിക്കുന്ന്
വള്ളിക്കുന്ന് : ഒൻപതാം വാർഡിൽ മേച്ചേരി കുമ്മനാടുപാടം ഭാഗത്ത് കാക്കനാരി നിർമ്മാണത്തിലിരിക്കുന്ന മൂന്ന് വീടുകൾക്ക് പുറകിൽ 10 അടിയോളം ഉയരത്തിൽ കെട്ടിനിർത്തിയ 35 മീറ്റർ നീളത്തിൽ മതിൽ തൊട്ടടുത്ത ഭൂമിയിലേക്ക്/ റോഡിലേക്ക് മറിഞ്ഞുവീണു.
വീണ മതിലിന് താഴെയുള്ള റോഡിലൂടെ കുട്ടികൾ അൽപസമയം മുന്നേ കടന്നു പോയിരുന്നു. ഇന്നലെ ഉച്ച മുതൽ മതില് തള്ളി നിൽക്കുന്നതായി പരിസരവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. നിലവിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ്, മെമ്പർമാർ, തുടങ്ങി ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് AEയും സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തുകയും ചെയ്തു.
19 March 2026
07 December 2025
പ്രാദേശികം
മിന്നും തിളക്കവുമായി സി.ബി.എച്ച്.എസ്.എസ്. വീണ്ടും 25 November 2025
പ്രാദേശികം
വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകള്‍ 10 December 2025
എഴുത്തുകൾ
വി.എസ്. - ജന മനസ്സിലെ സമരനായകൻ 23 July 2025
ചരമം
കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി 9 April 2026
സ്പോർട്സ്
വള്ളിക്കുന്ന് വോളി ഗ്രാമം സമ്മർ കോച്ചിംഗ് ക്യാമ്പിന് കരുത്തായി ജില്ലാ സ്പോർട്സ് കൗൺസിൽ 15 May 2026