മലപ്പുറം : തവനൂര്‍ അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ കേന്ദ്ര സര്‍ക്കാര്‍ (എന്‍.എസ്.ഡി.സി) അംഗീകൃതമായ 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പോടെ സൗജന്യമായി പഠിക്കാം. ബിടെക്/ഐ.ടി.ഐ/ഡിപ്ലോമ/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.: താത്പര്യമുള്ളവര്‍ ഫെബ്രുവരി 23നകം https://forms.gle/WbFPzassFs6QbUR36 ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9495999658.
08 November 2025
18 November 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 22 സ്മാര്‍ട്ട് അങ്കണവാടികൾ 21 July 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷികദിനം ആചരിച്ചു 18 August 2025
പ്രാദേശികം
അസാപില്‍ 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്' കോഴ്സ്: അപേക്ഷ ക്ഷണിച്ചു 12 February 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളും ഉപവരണാധികാരികളും 16 March 2026
ഗുഡ് സ്റ്റോറി
കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു 27 July 2025