മലപ്പുറം : ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി പി. ഹൃഷികേഷ് കുമാര്‍, വൈസ് പ്രസിഡന്റ് എം. നാരായണന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കുള്ള ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനിയായി എ. ശ്രീകുമാര്‍ എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. ജില്ലാ പ്ലാനിങ് ഓഫീസില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ റിട്ടേണിംഗ് ഓഫീസര്‍ വി.വി. അസ്ലം നിയന്ത്രിച്ചു.
03 November 2025
പ്രാദേശികം
അസാപില്‍ 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്' കോഴ്സ്: അപേക്ഷ ക്ഷണിച്ചു 12 February 2026
പ്രാദേശികം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം 12 February 2026
പ്രാദേശികം
മിന്നും തിളക്കവുമായി സി.ബി.എച്ച്.എസ്.എസ്. വീണ്ടും 25 November 2025
പ്രാദേശികം
സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. 5 August 2025