വള്ളിക്കുന്ന്:വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ നിർമ്മിച്ച ജില്ലയിലെ ആദ്യ വനിതകൾക്കുള്ള ഓപ്പൺ ജിം & കുട്ടികൾക്കായിട്ടുള്ള പാർക്കിൻ്റെയും ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പി എം ശശികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി തോട്ടുങ്ങൽ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എം രാധാകൃഷ്ണൻ,സുനിലത്ത് ആബിദ്,വിനീത ഗരീഷ്,സച്ചിധാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ എ ഡി എസ് പ്രസിഡൻ്റ് ബിന്ദു വിനോദ് നന്ദി രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തിൻ്റെ നാലാമത്തെ ഓപ്പൺ ജിംനേഷ്യമാണ് നാടിന് സമർപ്പിച്ചിട്ടുള്ളത്.
28 November 2025
പ്രാദേശികം
ബി.ജെ.പി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു 18 November 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 23 October 2025
പ്രാദേശികം
നിറംകൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് 6 വെള്ളിയാഴ്ച 13 February 2026
ചരമം
പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു 8 December 2025
ചരമം
പള്ളിക്കര ചക്കപ്പൻ നിര്യാതനായി 11 May 2026