വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഗ്രാമസഭയിൽ അപേക്ഷ നൽകിയ പ്രെഫഷണൽ കോഴ്സ് പഠിക്കുന്ന 31 വിദ്യാർത്ഥിക്കൾക്ക് പഠന ഉപകരണം ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ്കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. 12 ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
17 March 2026
17 October 2025
പ്രാദേശികം
മേക്കോട്ട താലപ്പൊലി ഇന്ന് 6 March 2026
പ്രാദേശികം
അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ 28 August 2025
പ്രാദേശികം
അത്താണിക്കൽ ജംഗ്ഷനിലെ ട്രാഫിക് സർക്കിൾ നവീകരിച്ചു 6 April 2026
പ്രാദേശികം
അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി 5 August 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ- ചിങ്ങം 1 കർഷക ദിനാചരണം 2025-26 1 August 2025