മലപ്പുറം : മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ ഡോ: വിനോദ് മാധവൻ പാലാട്ടിന്റെയും ആനന്ദലക്ഷ്മി ടീച്ചറുടെയും മകനാണ്. ചാലിയം ഇമ്പിച്ചി ബാവ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപികയായ രൂപ ആണ് ഭാര്യ.
തിരൂരങ്ങാടി സൂപ്രണ്ടായിരുന്ന ഡോ വിനോദ് വി - യെ സ്ഥാനക്കയറ്റം നൽകിയാണ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിച്ചത്. 2012-16 വരെ മലപ്പുറം ജില്ലയിലെ NHM പ്രോഗ്രാം മാനേജരായും 2016-19 കാലഘട്ടത്തിൽ തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് , 2022-25 കാലഘട്ടത്തിൽ കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട്. 2020-22 കോവിഡ് സമയത്ത് മലപ്പുറം, പാലക്കാട് ജില്ലയികളിലെ നോഡൽ ഓഫീസർ ആയി പ്രവർത്തിച്ചിരുന്നു.
17 March 2026
12 March 2026
പ്രാദേശികം
"അരിയല്ലൂർ പുഞ്ച" മാർക്കെറ്റിലേക്ക് 9 May 2026
ചരമം
അരുണാചൽ പ്രദേശിൽ വിനോദയാത്രക്ക് പോയ വള്ളിക്കുന്ന് സ്വദേശി മരിച്ചു 17 January 2026
പ്രാദേശികം
ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യം 12 January 2026
പ്രാദേശികം
അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല 18 November 2025
രാഷ്ട്രീയം
ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 17 March 2026