വള്ളിക്കുന്ന് : ജെ.സി.ഐ വള്ളിക്കുന്ന് തങ്ങളുടെ സസ്റ്റയിനബിൾ സൊല്യൂഷൻ പ്രോജക്ടിന്റെ ഭാഗമായി കുറിയപ്പാടം അംഗൻവാടിക്ക് കുടിവെള്ള ടാങ്ക് നൽകി. ജെ.സി.ഐ വള്ളിക്കുന്നിന്റെ പ്രസിഡന്റ് ജെ.സി.ഐ.സെനറ്റർ ഡോക്ടർ നിഖിൽ , മുൻ പസിഡന്റ്മാരായ മഹേഷ്, അനീഷ് , ട്രഷറർ സന്തോഷ്, അംഗൻവാടി ടീച്ചർ അജിതകുമാരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
24 March 2026
07 November 2025
സ്പോർട്സ്
മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 30 November 2025
രാഷ്ട്രീയം
ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 17 March 2026
പ്രാദേശികം
ഉത്രാടം നാളിലെ വാനരസദ്യ 4 September 2025
പ്രാദേശികം
അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു 9 August 2025