പരപ്പനങ്ങാടി : തിരൂര്‍ -പരപ്പനങ്ങാടി- കടലുണ്ടി റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ - ആഗസ്റ്റ് 14 (വ്യാഴാഴ്ച) മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചു. പരപ്പനങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരപ്പനങ്ങാടി – പുത്തരിക്കല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ വഴിയും, ചാലിയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചാലിയം-കടലുണ്ടി റെയില്‍വേ ഗേറ്റ് – കോട്ടക്കടവ് – അത്താണിക്കല്‍-കൂട്ടുമൂച്ചി വഴിയും തിരിഞ്ഞു പോകണം.
19 March 2026
10 December 2025
ചരമം
കാട്ടുങ്ങൽ അപ്പുക്കുട്ടൻ നിര്യാതനായി 6 September 2025
പ്രാദേശികം
ആനങ്ങാടി ലെവല്‍ ക്രോസിങ് ഗേറ്റ് 14 ദിവസം അടച്ചിടും 14 May 2026
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇനി വള്ളിക്കുന്ന്കാരനായ ഡോ. വിനോദ് 5 October 2025
പ്രാദേശികം
ഉത്രാടം നാളിലെ വാനരസദ്യ 4 September 2025
വ്യക്തികൾ
ജെ.സി.ഡാനിയൽ പുരസ്കാരം : മികച്ച രണ്ടാമത്തെ നടൻ വള്ളിക്കുന്നുകാരനായ കുമാർ സുനിൽ 27 July 2025