16-ാമത് ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടാനായി ആസിഫ് അലി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച രണ്ടാമത്തെ നടനായി കുമാർ സുനിലിനെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ, കോലാഹലം എന്നീ സിനിമകളിലെ അഭിനയത്തിന് ആണ് വള്ളിക്കുന്ന് സ്വദേശിയായ കുമാർ സുനിൽ അവാർഡിന് അർഹനായത്.
04 July 2026
പ്രാദേശികം
എച്ച് ബി ഇ സംഗമം സംഘടിപ്പിച്ചു 26 April 2026
പ്രാദേശികം
നോവിന്റെ പൂക്കാലം പ്രകാശനം ചെയ്തു 25 December 2025
പ്രാദേശികം
പുഴയോര തണൽ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം നാളെ 19 May 2026
ചരമം
മേനാത്ത് ഇന്ദിര ടീച്ചർ നിര്യാതയായി 31 March 2026