വള്ളിക്കുന്ന് : കച്ചേരിക്കുന്ന് പരേതനായ ചെറിയേടത്ത് ബാലകൃഷ്ണൻ മാസ്റ്ററുടെ മകനും നവജീവൻ എൽ.പി. സ്കൂൾ മാനേജരുമായ നവീൻ കുമാർ നിര്യാതനായി. ഭാര്യ : ബീത. മക്കൾ ലിനൈക് ലിറ്റു,ഹൃത്വിക് ഷൈൻ.അമ്മ പരേതയായ തങ്കം. സഹോദരങ്ങൾ പ്രവീൺ കുമാർ (റിട്ട:പോലീസ്) ബീന,പരേതരായ ദേവൻമാസ്റ്റർ,വസന്തകുമാർ.
22 October 2025
31 March 2026
പ്രാദേശികം
CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു 1 August 2025
പ്രാദേശികം
പത്ത് അടിയോളം ഉയരമുള്ള മതിൽ മറിഞ്ഞു വീണു 9 May 2026
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു 22 July 2025
പ്രാദേശികം
ലോഗോ പ്രകാശനം ചെയ്തു 17 October 2025