അരിയല്ലൂർ : മേനാത്ത് ഇന്ദിര ടീച്ചർ ഇന്ന് (31/3/26) പുലർച്ചെ 1.30 ന് നിര്യാതയായി. മാധവാനന്ദ വിലാസം ഹയർസെക്കൻ്ററി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ മഠത്തേരി ഗോപാലകൃഷ്ണൻ നായർ. മകൻ ശ്രീ. നിശാന്ത് മേനാത്ത്, മരുമകൾ ശ്രീമതി പ്രിയ നിശാന്ത് എന്നിവർ മാധവാനന്ദ വിലാസം ഹയർ സെക്കൻ്ററി സ്കൂൾ അധ്യപകരാണ്.
സഹോദരൻ: മധു മേനാത്ത് (അധ്യാപകൻ)
സഹോദരിമാർ : വസന്ത, പ്രഭാവതി, രമ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി).
ശവസംസ്കാരം : രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ("വൈശാഖ് ", അരിയല്ലൂർ സിറ്റി പോളി ക്ലിനിക്കിനു സമീപം)
12 March 2026
28 August 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷികദിനം ആചരിച്ചു 18 August 2025
പ്രാദേശികം
അജിതകുമാരി ടീച്ചർക്ക് കുറിയപ്പാടം നിവാസികൾ യാത്രയയപ്പ് നൽകുന്നു 29 April 2026
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 4 September 2025
ചരമം
എം.ടി കരുണാകരൻ അന്തരിച്ചു 22 September 2025
പ്രാദേശികം
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി 14 July 2025