കടലുണ്ടി:
സൈഫുചാലിയത്തിന്റെ കഥാസമാഹാരം നോവിന്റെപൂക്കാലം സാഹിത്യകാരി കെ.പി.സുധീര പ്രകാശനം ചെയ്തു. ഡോ.ശരത് മണ്ണൂർ പുസ്തകം സ്വീകരിച്ചു.
അനിൽമാരാത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.വി.മുഹമ്മദ് ഷിയാസ് പുസ്തകം പരിചയപ്പെടുത്തി.
എം.സുരേന്ദ്രനാഥ്,നജു മുൽമേലത്ത്,എം.എം.മഠത്തിൽ,കെ.പി.അഷ്റഫ്,കൃഷ്ണദാസ് വല്ലാപ്പുന്നി, വി.കെ.അബ്ദുൽ സത്താർ, വെലായുധൻ ലയൺസ്,
തമീമമുല്ലക്കൽ,സുഗീഷ് ഓണത്തറ,സഫീൽ കടലുണ്ടി,ജംഷീദ് പീലിപ്പുറം,ബുഷറ ചാലിയം.നാസർചെമ്മട്ടിൽ,നാസർഷാ,മനോജ് മുളളമ്പലം, വെലായുധൻ ലയൺസ്,
തിലകൻ ഫറോക്ക്,എ.കെ.റഷീദ്, മുസ്തഫ കേളപ്പാട്ടിൽ, പ്രവീൺകടലുണ്ടി, മോഹൻചാലിയം എന്നിവർ ആശംസകൾ നേർന്നു. സൈഫുചാലിയംമറുപടി പ്രസംഗം നടത്തി. റെറ്റിന പബ്ലിക്കേഷൻ എഡിറ്റർ ആമി സ്വാഗതവും കെ.വി.സന്ദീപ് നന്ദിയും പറഞ്ഞു. ചാലിയം ഉമ്പിച്ചിഹാജി ഹൈസ്കൂൾ 99- എസ്.എസ്.എൽ.സി.ബാച്ചാണ് സംഘാടനം.
08 December 2025
14 September 2025
സ്പോർട്സ്
വള്ളിക്കുന്നുകാരനായ സിദാൻ അണ്ടർ 18 EDEX കേരള സൂപ്പർ കപ്പിൽ ബെസ്റ്റ് പ്ലെയർ ഓഫ് ദ ടൂർണമെൻറ് 23 September 2025
പ്രാദേശികം
വള്ളിക്കുന്ന് സ്വദേശിയായ പി. ഹൃഷികേഷ് കുമാര്‍ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025
ചരമം
അരുണാചൽ പ്രദേശിൽ വിനോദയാത്രക്ക് പോയ വള്ളിക്കുന്ന് സ്വദേശി മരിച്ചു 17 January 2026
പ്രാദേശികം
മാസപ്പിറവി കണ്ടു : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ 19 March 2026