തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഏതൊരു തെരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിക്കുന്നതിനായി ഒരു വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ മുമ്പാകെ താഴെപ്പറയുന്ന ഏതെങ്കിലും രേഖകള്‍ ഹാജരാക്കണം.
1. ഇന്ത്യന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്
2. പാസ്‌പോര്‍ട്ട്
3. ഡ്രൈവിംഗ് ലൈസന്‍സ്
4. പാന്‍ കാര്‍ഡ്
5. ആധാര്‍ കാര്‍ഡ്
6. ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി പുസ്തകം
7. തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്.
8. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന താത്കാലിക ഐഡി കാര്‍ഡ്
9. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്
23 July 2025
22 September 2025
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു 22 July 2025
പ്രാദേശികം
അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല 18 November 2025
ചരമം
ചരമം : കറുത്തേടത്ത് സദു 22 October 2025
പ്രാദേശികം
സമഗ്ര പച്ചക്കറി വികസനം പച്ചക്കറി തൈ വിതരണം ആരംഭിച്ചു 25 October 2025