വള്ളിക്കുന്ന് : വള്ളിക്കുന്ന് മണ്ഡലത്തിൽ അഡ്വ:സി.പി.മുസ്തഫയെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മൂന്നിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആണ്. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനാണ്. പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടി ആണ് ഇദ്ദേഹം. തിരൂരങ്ങാടി പി.എസ്.എം.ഓ കോളേജ് അലുംനി അസോസിയേഷൻ പ്രസിഡന്റുമാണ് സി.പി.മുസ്തഫ.
പ്രാദേശികം
വള്ളിക്കുന്ന് സൈനിക കൂട്ടായ്മ ജനറൽബോഡി യോഗവും കുടുംബ സംഗമവും നടന്നു 4 July 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 602 പ്രവാസി വോട്ടര്‍മാര്‍ 28 November 2025
പ്രാദേശികം
മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു 26 February 2026
ചരമം
നിറംകൈതക്കോട്ട മുൻമേൽശാന്തി പൂവപ്പള്ളി ദാമോദരൻ നമ്പൂതിരി വിഷ്ണു പാദം പൂകി 21 October 2025
പ്രാദേശികം
തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് 5 September 2025