വള്ളിക്കുന്ന് : വള്ളിക്കുന്ന് കൃഷിഭവന് കീഴിൽ പ്രവർത്തിച്ചുവരുന്ന കാർഷിക കർമസേനയിൽ പ്രതിമാസം 6000 രൂപ വേതനത്തിൽ സൂപ്പർ വൈസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: എസ്. എസ്. എൽ. സി. , കമ്പ്യൂട്ടർ പരിജ്ഞാനം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. വി. എച്ച്. എസ്. സി.(അഗ്രി)/ ഐ. ടി. ഐ/ഐ. ടി. സി. യോഗ്യത ഉള്ള വർക്ക് മുൻഗണന. കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 10/8/2025
09 May 2026
26 April 2026
പ്രാദേശികം
ചക്ക ഉത്സവം 13 May 2026
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 22 സ്മാര്‍ട്ട് അങ്കണവാടികൾ 21 July 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി 7 December 2025
പ്രാദേശികം
മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു 22 July 2025