മലപ്പുറം : ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ചരമം
മണമ്മൽ ശശീധരൻ നിര്യാതനായി 17 March 2026
പ്രാദേശികം
വി.ആർ.വിനോദിനെ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ ആദരിച്ചു 1 March 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 602 പ്രവാസി വോട്ടര്‍മാര്‍ 28 November 2025
പ്രാദേശികം
വി എസ്സിനെ അനുസ്മരിച്ച് വള്ളിക്കുന്ന് 23 July 2025
പ്രാദേശികം
ലോഗോ പ്രകാശനം ചെയ്തു 17 October 2025