വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ പൂർണ്ണരൂപമായി. പ്രസിഡൻ്റ് മുഹമ്മദലി ഇർഷാദ് ; വൈസ് പ്രസിഡൻറ് മുനീറ അഫ്സൽ.
സ്റ്റാൻഡിങ് കമ്മിറ്റി ധനകാര്യം
ചെയർമാൻ മുനീറ അഫ്സൽ വാർഡ് - 9 INC
അംഗങ്ങൾ
1- ആസ്യ P വാർഡ് 8 CPIM
2 - അബ്ദുൾ അസീസ് A വാർഡ് 4 INC
3- കനകേഷ് വാർഡ് 6 CPIM
4- വിക്രമൻ ഇ കെ വാർഡ് 22 CPIM
5- വാസു TK വാർഡ് 19 BJP
സ്റ്റാൻഡിങ് കമ്മിറ്റി ആരോഗ്യ വിദ്യാഭ്യാസം
ചെയർമാൻ പുഷ്പ MC വാർഡ് 15 IUML
അംഗങ്ങൾ
1- സമീറ എ കെ വാർഡ് 10 IUML
2- കാർത്തികേയൻ VT വാർഡ് 21 UDF( in P)
3- നജീബ് ബാപ്പു വാർഡ് 23 LDF (in P)
4- ഷീല ടീച്ചർ വാർഡ് 5 CPIM
സ്റ്റാൻഡിങ് കമ്മിറ്റി ക്ഷേമകാര്യം
ചെയർമാൻ ഫാത്തിമ VP വാർഡ് 3 IUML
അംഗങ്ങൾ
1- ജുസൈല K വാർഡ് 16 IUML
2- വിബി K വാർഡ് 7. UDF (in P)
3- ബിന്ദു പി വാർഡ് 13 CPIM
4- ആബിദ് ഐ പി വാർഡ് 20 LDF (in P)
സ്റ്റാൻഡിങ് കമ്മിറ്റി വികസന കാര്യം
ചെയർമാൻ ഷണ്മുഖൻ (കനകൻ)
വാർഡ് 14 INC
അംഗങ്ങൾ
1- സഹീറ റഫീഖ് വാർഡ് 17 IUML
2- ബിന്ദു വിനോദ് വാർഡ് 11 CPIM
3- അജയലാൽ വാർഡ് 2 CPIM
4- ശരീഫ ഇ കെ വാർഡ് 24 IUML
5- കൃഷ്ണകുമാർ വാർഡ് 12 INC
10 December 2025
19 March 2026
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2026–27 ബജറ്റ് അവതരിപ്പിച്ചു 9 March 2026
പ്രാദേശികം
വള്ളിക്കുന്ന് സ്വദേശിയായ പി. ഹൃഷികേഷ് കുമാര്‍ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025
പ്രാദേശികം
അത്താണിക്കൽ കെ.എം.എസ് ഫ്രൂട്ട് സ്റ്റാൾ ഉടമ പറമ്പിൽ അശോകൻ അന്തരിച്ചു 13 August 2025
ചരമം
ഡോ.സുബിൻ.സി.എസ് നിര്യാതനായി 24 March 2026