വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 2026 - 27 ബജറ്റ് ബഹിഷ്ക്കരിച്ച് എൽ എഡി എഫ് അംഗങ്ങൾ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ബജറ്റ് അവതരണത്തിലേക്ക് ആസൂത്രണസമിതി അംഗങ്ങളെയും ക്ഷണിച്ചിരുന്നു. ഇടതുപക്ഷ അംഗങ്ങളെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിനെതിരെ ഇടതുപക്ഷമെമ്പർമാർ യോഗത്തിൽ ചോദ്യം ചെയ്യുകയായിരുന്നു. വിളിക്കാൻ മറന്നു പോയി എന്ന നിലപാട് ഒരിക്കലും അംഗീകരിക്കാൻകഴിയില്ലാ എന്ന് ഇടതുപക്ഷ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഇതിനെ തുടർന്ന് ഇടതുപക്ഷമെമ്പർമാർ യോഗം ബഹിഷ്ക്കരിച്ചു അത്താണിക്കൽ പ്രകടനം നടത്തി. കെ വി അജയ്ലാൽ,നെജീബ് ബാപ്പു, ഐ പി ആബിദ്, കനക്കേഷ്അത്തോളി, ഇ കെ വിക്രമൻ, ബിന്ദു പുഴക്കൽ, ആസിയാ പാലശ്ശേരി, ബിന്ദു വിനോദ് എന്നവർ നേതൃത്വം നൽകി.
08 December 2025
12 February 2026
പ്രാദേശികം
ബഡ്സ് സ്കൂൾ നിർമ്മാണത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം നിർവഹിച്ചു 20 October 2025
രാഷ്ട്രീയം
ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 17 March 2026
വ്യക്തികൾ
വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” 14 September 2025
പ്രാദേശികം
സംസ്കൃത വാരാഘോഷം 12 August 2025
ഗുഡ് സ്റ്റോറി
വള്ളിക്കുന്നിൽ ബഡ്സ് സ്കൂൾ : പണി ഈ മാസം തുടങ്ങും 9 September 2025